Showing posts with label ചിന്ത. Show all posts
Showing posts with label ചിന്ത. Show all posts

Thursday, 14 January 2010

എന്റെ ചിന്തകള്‍

ജീവിതം നൂല്‍ക്കമ്പിയിലൂടെയുള്ള നടത്തം പോലെയാണ് . ഒരുപക്ഷെ എങ്ങോട്ടു ചാഞ്ഞാലും
മരണത്തിലേക്ക് അല്ലെങ്കില്‍ തിന്മയിലേക്ക് ,നരകിക്കാനായി .തികഞ്ഞ ആത്മവിശാസ്വത്തോടെശ്രദ്ധയോടെ നടന്നാല്‍ മാത്രമേ ജീവിതത്തിലേക്ക് എത്താന്‍ സാധിക്കു . എപ്പോഴും Take care!